
ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ ജെഎൻയുവിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി.
സെപ്തംബർ 23 മുതൽ പിഎച്ച്ഡി മൂന്നാം വർഷ വിദ്യാർത്ഥികൾക്കും ഹോസ്റ്റലിൽ താമസിക്കുന്നവർക്കും യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, വിദ്യാർത്ഥികൾക്ക് ക്യാമ്പസിനകത്തേക്ക് എത്താനായി ബസുകൾക്ക് പ്രവേശനം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. സെപ്തംബർ 27 മുതൽ എംഎസ്സി,എം ടെക്ക്,എംബിഎ അവസാന വർഷ വിദ്യാർത്ഥികൾക്കും ക്ലാസുകൾ പുനരാരംഭിക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here