കാലിക്കറ്റ് യൂണിവേഴ്സിറ്റി എസ്എഫ്ഐ സമരത്തിന് ചരിത്ര വിജയം

കാലിക്കറ്റ് യൂണിവേഴ്സിറ്റി എസ്എഫ്ഐ സമരത്തിന് ചരിത്ര വിജയം. എസ്എഫ്ഐ ഉയർത്തിയ ആവശ്യങ്ങൾ യൂണിവേഴ്സിറ്റി അംഗീകരിച്ചു.

യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കെതിരെ എസ്എഫ്ഐ നടത്തിയ അനിശ്ചിതകാല രാപ്പകൽ സമരത്തിനെ തുടര്‍ന്നാണ് യൂണിവേഴ്സിറ്റിയുടെ നടപടി.

എസ്.എഫ്.ഐ രാപ്പകൽ സമരത്തിന്‍റെ ഭാഗമായി ഉയർത്തിയ 32 ഇന ആവശ്യങ്ങൾ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് നിവേദനം നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News