വർഗീയ പരാമർശവുമായി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്

വർഗീയ പരാമർശവുമായി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. രാജ്യത്തെ ഹിന്ദുക്കളുടെ പ്രത്യുത്പാദന നിരക്ക് കുറയുന്നുവെന്നും ഹിന്ദുക്കളുടെ പ്രത്യുത്പാദന നിരക്ക് 2.3% ഉം മുസ്ലീങ്ങളുടേത് 2.7% ഉം ആണെന്നും ഈ നില തുടർന്നാൽ 2028ഓടെ രാജ്യത്തെ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ജനസംഖ്യ തുല്യമാകുമെന്നുമാണ് ദിഗ് വിജയ് സിംഗിന്റെ പരാമർശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here