ബസ്സിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബസ്സിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊല്ലം ശൂരനാട് കെ.എസ്.ആർ.ടി.സി ബസ്സിനടയിൽപ്പെട്ട വീട്ടമ്മയാണ് മരണപ്പെട്ടത്  ശൂരനാട് വടക്ക് പുത്തൻവീട്ടിൽ മേരിക്കുട്ടി (56) ആണ് മരിച്ചത്

മകനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിയെയാണ് അപകടം. ഇരുചക്രവാഹനം റോ‍ഡിൽ തെന്നി മറിഞ്ഞ് മേരിക്കുട്ടി ബസിന്‍റെ ടയറുകൾക്കടിയിൽപ്പെടുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News