ഐഎസ്ആർഒ നിയമന നിരോധനത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

ഐഎസ്ആർഒയിലെ നിയമന നിരോധനത്തിൽ പ്രതിഷേധിച്ച് ഐഎസ്ആർഒ കേന്ദ്രത്തിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. അഭ്യസ്ത വിദ്യരായ ഉദ്യോഗാർഥികളുടെ തൊഴിൽ സാദ്ധ്യതകൾ ഇല്ലാതാക്കാനുള്ള നീക്കത്തിരെയാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തുവന്നത്.

തിരുവനന്തപുരം ഐഎസ്ആർഒ കേന്ദ്രത്തിന് മുന്നിൽ സംഘടിപ്പിച്ച ധർണ സമരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രെട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News