കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നു: എ.വിജയരാഘവൻ

പാലാ ബിഷപ്പിൻ്റെ പ്രസ്താവനയെ കൂട്ടുപ്പിടിച്ച് കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാനാണ് കോൺഗ്രസും ബി.ജെ.പി.യും ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം.ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ.

നാട്ടിൽ നിലവിലുള്ള സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ലെന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചത്. കേരളം എല്ലാ നിലയിലും ഒന്നാമതെത്തുമെന്ന സന്ദേശമാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും. വർഗീയ ചേരി തിരുവുകളെ പ്രതിരോധിക്കുമെന്നും അദ്ദേഹം അഴീക്കോടൻ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചു നടന്ന പ്രഭാഷണത്തിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News