ഇടുക്കി വനമേഖലയിൽ ആനക്കൊമ്പുകൾ കണ്ടെത്തി

ഇടുക്കിയിലെ ഗ്രാമ്പിയിലെ വനമേഖലയിൽ നിന്നാണ് രണ്ട് ആനക്കൊമ്പുകൾ കണ്ടെടുത്തു. വനംവകുപ്പാണ് കണ്ടെത്തിയത്.

കൊമ്പുകൾ വനത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു.വനം ഇന്റലിജൻസിനു ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News