തൊടുപുഴയിൽ 7 കിലോ കഞ്ചാവ് പിടികൂടി

തൊടുപുഴയിൽ നിന്നും 7 കിലോ കഞ്ചാവ് പിടികൂടി. കുട്ടപ്പൻ കവലയ്ക്ക് സമീപത്തെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത് . പരിശോധനയിൽ വെടിയിറച്ചി, വാറ്റ് ഉപകരണങ്ങൾ, വെടിമരുന്ന് ഉൾപ്പടെയുള്ള വസ്തുക്കളും കണ്ടെടുത്തു

തെക്കുംഭാഗം സ്വദേശി അനൂപ് കേശവൻ എന്നയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. പ്രതികളെ കണ്ടെത്താനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News