കാട്ടുപന്നി ശല്യം: ഗൗരവമായി ഇടപെടുമെന്ന് കൃഷി മന്ത്രി പി പ്രസാദ്

കാട്ടുപന്നിശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് ഗൗരവമായി ഇടപെടുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മൃഗങ്ങൾ കാടിറങ്ങുന്നതിനെക്കുറിച്ച് പഠിക്കുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം പരിശോധിക്കുമെന്നും കർഷകർക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here