തിങ്കളാഴ്ചത്തെ ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

തിങ്കളാഴ്ചത്തെ ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹർത്താലിനെതിരെ ശാസ്താംകോട്ട സ്വദേശി സമർപ്പിച്ച ഹർജി കോടതി തീർപ്പാക്കി. ഹർത്താൽ
നിയമവിരുദ്ധമായി പ്രഖ്യാപിച്ച് തടയണം എന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം.

എന്നാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്നും, സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഹർത്താൽ ദിനത്തിൽ ജോലി ചെയ്യാൻ തയ്യാറാകുന്നവർക്ക് സംരക്ഷണം നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here