കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവിശ്വാസം പാസായി; യുഡിഎഫിന് ഭരണം നഷ്ടമായി

കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവിശ്വാസം പാസായി. കോട്ടയം നഗരസഭയിലെ യുഡിഎഫിന്റെ ചെയർപേർസണെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. 52 അംഗ കൗൺസിൽ 29 പേരുടെ പിന്തുണയോടെ അവിശ്വാസം പാസായി.

21 എൽഡിഎഫ് അംഗങ്ങളും 8 ബിജെപി അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചു. ഒരു എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. 22 യുഡിഎഫ് അംഗങ്ങൾ അവിശ്വാസത്തിൽ നിന്ന് വിട്ടുനിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News