
ഒന്നാം ക്ലാസ് വിദ്യാർഥിയെ സ്കൂൾ ബസിനുള്ളിൽ പീഡിപ്പിച്ച പ്രതിക്ക് ഇരുപ്പത്തി ഒൻപതര വർഷം തടവ്. പാവറട്ടി സ്കൂളിലെ സന്മാർഗ്ഗ ശാസ്ത്ര അധ്യാപകൻ നിലമ്പൂർ ചീരക്കുഴി അബ്ദുൽ റഫീഖിനാണ് കുന്നുംകുളം പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്.
തടവിന് പുറമെ പ്രതി 2,15000 രൂപ പിഴയും നൽകണം. 2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിനോദ യാത്രക്കിടെ ബസ്സിൽ ഉറങ്ങിക്കിടന്ന ഒന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കോടതി വിധി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here