അച്ച്യുതനുണ്ണിയുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു

കൈരളി ടിവി ക്യാമറാമാനും, സി പി ഐ എം ഇടുക്കും തല ബ്രാഞ്ച് അംഗവുമായിരുന്ന അച്ച്യുതനുണ്ണിയുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു .കടകംപള്ളി സുരേന്ദ്രൻ എം എല്‍ എ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

അവാർഡ് ദാനം സി പി ഐ എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി ആർ ജയദേവൻ നിർവഹിച്ചു. ചരമദിനത്തിൻ്റെ ഭാഗമായ ചികിത്സാധന സഹായ വിതരണം നടന്നു. ബി .ബിജു , കൈരളി ടി വി DGM ബി. സുനിൽ ,ജില്ലാ പഞ്ചായത്ത് അംഗം കെ.വി ശ്രീകാന്ത് എന്നിവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel