കവി റഫീഖ് അഹമ്മദിന്റെ മാതാവ് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ മാതാവ് അക്കിക്കാവ് മുല്ലയ്ക്കല്‍ പരേതനായ സെയ്യദ് ഹുസൈന്റെ ഭാര്യ തിത്തായിക്കുട്ടി അന്തരിച്ചു. 99 വയസ്സായിരുന്നു.

സംസ്‌കാരം നാളെ 10 രാവിലെ 10 മണിക്ക് പരുവക്കുന്ന് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.മക്കള്‍; റഫീഖ് അഹമ്മദ്, പരേതനായ സെയ്യദ് സാദിഖ്, സെയ്യദ് ഹാഷിം, സെയ്യദ് അഷ്‌റഫ്, സെയ്യദ് ഹാരിസ്, സൈബുന്നീസ്, മെഹറുന്നീസ, റമീസ. മരുക്കള്‍; അബ്ദുള്‍ ഹമീദ്, കെ പി അലവിക്കുട്ടി, ഫസലുര്‍ റഹ്മാന്‍, ഖദീജ, റഷീദ, ഫൗസിയ, ലൈല, സാജിത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News