കേരളത്തിന്‍റെ വികസനക്കുതിപ്പിന് ആക്കം കൂട്ടാന്‍ കെ-റെയില്‍ പദ്ധതി

സംസ്ഥാനത്തിന്‍റെ വികസനക്കുതിപ്പിന് ആക്കം കൂട്ടുന്ന കെ-റെയില്‍ പദ്ധതിയെ പ്രതിപക്ഷം എന്തിന് തുറന്നെതിര്‍ക്കുന്നു എന്ന ചോദ്യമാണ് കേരളത്തില്‍ ഉയരുന്നത്. ഗെയില്‍ പദ്ധതി എന്നെന്നേക്കുമായി ഉപേക്ഷിച്ച യുഡിഎഫ് സര്‍ക്കാരിന്‍റെയും ആ പദ്ധതി ആര്‍ജവത്തോടെ നടപ്പിലാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെയും പ്രവര്‍ത്തനം ജനങ്ങള്‍ വിലയിരുത്തിയതാണ്.

ആ ഘട്ടത്തില്‍ തന്നെയാണ് വികസനക്കുതിപ്പിന് നാ‍ഴികക്കല്ലാകുന്ന ഒരു പദ്ധതിയെ സംശയത്തിന്‍റെ നി‍ഴലിലാക്കാന്‍ പ്രതിപക്ഷം നോക്കുന്നത്. ഇരുപക്ഷത്തിന്‍റെയും നിലപാടുകള്‍ നമുക്ക് പരിശോധിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News