സാങ്കേതിക സർവകലാശാല: നാളത്തെ പരീക്ഷകൾ മാറ്റി

എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന ബി എച് എം സി ടി നാലാം സെമസ്റ്റർ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു.

സെപ്റ്റംബർ 27 ന് നടക്കാനിരുന്ന തീയറി പരീക്ഷകൾ ഒക്ടോബർ 6 ന് നടക്കും. ഒക്ടോബർ 6 ന് നടത്താൻ തീരുമാനിച്ചിരുന്ന ലാബ് പരീക്ഷകൾ ഒക്ടോബർ 21 ന് നടക്കും. പരീക്ഷ സമയത്തിൽ മാറ്റമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here