കണ്ണൂരിൽ ഇരുനില കെട്ടിടത്തിൽ വന്‍ തീപിടിത്തം

 കണ്ണൂര്‍ താണ ജംഗ്ഷന് സമീപം വന്‍ തീപിടിത്തം. ദേശീയ പാതയ്ക്ക് സമീപമുള്ള വ്യാപാര സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് നില ഷോപ്പിംഗ് കോംപ്ലക്‌സിലായിരുന്നു ഈ കട.

ഗാര്‍ഹിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയിലാണ് തീപ്പിടിത്തമുണ്ടായത്. ഈ കടയില്‍ നിന്ന് സാധനങ്ങള്‍ മാറ്റിയിരുന്നു. സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ക്കാണ് തീ പിടിച്ചത്.

കടയില്‍  പിടിച്ചയുടനെ കത്തിയാളുകയായിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണിപ്പോ‍ഴും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News