ആലപ്പു‍ഴയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു; ഒരാള്‍ പിടിയില്‍ 

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഒരാള്‍ പിടിയില്‍.  ചെങ്ങന്നൂര്‍ ആലാ സ്വദേശിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

നെടുവരംകോട് വടക്കേചരുവില്‍ സോപാനത്തില്‍ പ്രകാശനെയാണ് ചെങ്ങന്നൂര്‍ എസ്.ഐ. എസ്. നിധീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്‌.

12,000 രൂപ വിലമതിക്കുന്ന ഉത്പന്നങ്ങള്‍ ഇയാളില്‍നിന്നു പിടിച്ചെടുത്തതായി പൊലീസ് വെളിപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here