എണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്; ഒരു ലിറ്റര്‍ ഡീസലിന് നാളെ 26 പൈസ വര്‍ധിക്കും

സാധാരണക്കാര്‍ക്ക് വീണ്ടും തിരിച്ചടി. എണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഒരു ലിറ്റര്‍ ഡീസലിന് നാളെ 26 പൈസ വര്‍ധിക്കും. തുടര്‍ച്ചയായ രണ്ടാം ദിനമാണ് ഡീസലിന് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയിൽ ഡീസൽ വില 94 രൂപ 30 പൈസയാകും.  അതേസമയം ഇന്ന് 26പൈസയാണ് ലിറ്ററിന് വർധിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here