കൊല്ലത്ത് കാറപകടത്തിൽ ഒരു കാർ കത്തി നശിച്ചു

കൊല്ലത്ത് കാറപകടത്തിൽ ഒരു കാർ കത്തി നശിച്ചു. കൊല്ലം പാരിപ്പള്ളി മാമ്പുറത്താണ് കാർ കത്തി നശിച്ചത്. ഐ.ടെൻ കാറിനു പുറകിൽ ഇടിച്ച ടിയാഗൊ കാറാണ് കത്തി നശിച്ചത്.

വീട്ടിലേക്ക് മടങും വഴി ചവറ സ്വദേശി രാഹുലിന്റെ കാറിന്റെ പിന്നിൽ റെജീഷിന്റെ ടിയാഗൊ കാർ ഇടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും അഗ്നിക്കിരയായി. ആർക്കും പരിക്കില്ലെന്ന് പാരിപ്പള്ളി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News