അങ്കമാലിയിൽ കാര്‍ അപടകടം; രണ്ടു പേർക്ക് പരിക്ക്

എറണാകുളം അങ്കമാലിയിൽ കാര്‍ അപടകടത്തിൽ പെട്ട് രണ്ടു പേർക്ക് പരിക്ക്. കൊടകര സ്വദേശികളായ അരുൺ കെ.ആർ, അനിരുദ്ധൻ എന്നിവർക്കാണ് പരിക്കേറ്റത്.

അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപം പുലര്‍ച്ചെ 5 മണിയോടു കൂടിയാണ് അപകടം നടന്നത്.കൊടകരയിൽ നിന്ന് കളമശേരിയിലേക്ക് പോകുകയായിരുന്ന കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറയുകയായിരുന്നു.

അപകടത്തിൽപെട്ട രണ്ടു പേരും നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News