മെട്രോ ലിങ്ക് സര്‍വീസ് പുനരാരംഭിച്ചതായി ദോഹ

ദോഹ മെട്രോയോട് ചേര്‍ന്ന് അഞ്ചു റൂട്ടുകളിലേക്കുള്ള മെട്രാ ലിങ്ക് ബസ് സര്‍വിസ് പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച മുതലാണ് ആരംഭിച്ചത്. അല്‍ മെസ്സില, ദോഹ ജദീദ്, മുഗളിന, മതാര്‍ അല്‍ ഖദീം എന്നീ റൂട്ടുകളിലേക്കാണ് സര്‍വിസ് പുനരാരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് പൂര്‍ണമായും നിര്‍ത്തിവെച്ചശേഷം ഘട്ടം ഘട്ടമായാണ് മെട്രോ ലിങ്ക് സര്‍വിസുകള്‍ പുനരാരംഭിക്കുന്നത്. ഖത്തര്‍ റെയില്‍ യാത്രക്കാര്‍ക്ക് ലക്ഷ്യത്തിലെത്താനുള്ള സംവിധാനമായാണ് മെട്രോ ലിങ്ക് ഉപയോഗിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News