കുഞ്ഞ് കരയുന്നത് അമ്മയ്ക്ക് ശല്യം; കാഞ്ഞിരപ്പള്ളിയിൽ പിഞ്ചുകുഞ്ഞിന്‍റെ മരണം കൊലപാതകം

കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവം കൊലപാതകം.  കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ എന്ന് പൊലീസ്.

അമ്മയ്ക്ക് മാനസിക പ്രശ്‌നമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മാനസിക രോഗത്തിന് ഇവര്‍ മരുന്നു ക‍ഴിച്ചിരുന്നു.

കുഞ്ഞു കരയുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതിനാൽ അമ്മ വായും മൂക്കും പൊത്തി പിടിച്ചു. ഇങ്ങനെയാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക വിദഗ്ദരുമായി പരിശോധന നടത്തിയ ശേഷം അറസ്റ്റ് തീരുമാനിക്കും എന്നു പോലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News