
കാസർകോട് പള്ളിക്കര കടപ്പുറത്ത് നിന്നും മീൻ പിടിക്കാൻ പോയ ഒരു തോണിയും ആറ് തൊഴിലാളികളും ഇതുവരെ തിരിച്ചെത്തിയില്ല. സാധാരണ രാവിലെ ആറ് മണിക്ക് പോയി 10.30 ഓടെ തിരിച്ചെത്തുന്നവരാണ്.
അച്ഛനും മൂന്ന് മക്കളും, അയൽ വാസിയും, തിരുവനന്തപുരം സ്വദേശിയുമാണ് തോണിയിലുള്ളത്.
തീരദേശ പൊലീസും രണ്ട് തോണിയും അന്വേഷിച്ച് പോയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here