കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി

കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ കായലിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. പെരിനാട് കുരീപ്പുഴ സ്വദേശി ശിബിൻദാസിനെയാണ് കാണാതായത്.

പിതാവ് യേശുദാസ് നീന്തി രക്ഷപ്പെട്ടു. ശിബിനായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു അപകടം. ശക്തമായ കാറ്റിലും മഴയിലുമാണ് വള്ളം മറിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News