
ചുവന്ന സാരിയില്‍ ഹോട്ടായി നടി വിദ്യാ ബാലന്‍. സാരിയോട് എന്നും പ്രത്യേക സ്‌നേഹം കാത്തുസൂക്ഷിക്കുന്ന വിദ്യയുടെ ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ഡിസൈനര്‍ ഗൗരാംഗ് ഷാ ആണ് സാരി ഒരുക്കിയത്. ചുവപ്പ് ഹാഫ് സ്ലീവ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. സ്റ്റേറ്റ്‌മെന്റ് സ്റ്റഡും കൈയില്‍ വീതിയുള്ള കൈചെയ്‌നുമാണ് ഉപയോഗിച്ചിരിക്കുന്ന ആക്‌സസറികള്‍.
മിഡില്‍ പാര്‍ട്ടഡ് സ്ലീക് പോണിടെയ്ല്‍ ആണ് ഹെയര്‍ സ്‌റ്റൈല്‍. ചുവപ്പ് ലിപ്സ്റ്റിക്കില്‍ ക്ലാസി മേക്കപ്പുമായി വിദ്യയുടെ ലുക്ക് ശ്രദ്ധനേടി. ചുവപ്പില്‍ സില്‍വര്‍ വര്‍ക്കുകള്‍ നിറഞ്ഞ ബനാറസി സാരിയാണ് വിദ്യ ധരിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here