‘തന്റെ ബിസിനസ് കാര്യങ്ങളെ കുറിച്ച് സുധാകരന് അറിയാം’; സുധാകരനുമായുള്ള ബന്ധം വെളിപ്പെടുത്തി മോന്‍സണ്‍

മോന്‍സന്‍ സുധാകരന്‍ ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസിന്. തന്റെ ബിസിനസ് കാര്യങ്ങളെകുറിച്ച് സുധാകരന് അറിയാമെന്ന് മോന്‍സന്‍ പറഞ്ഞു. പണം നല്‍കിയ പരാതിക്കാരനെ അനുനയിപ്പിക്കാനാണ് മോന്‍സന്‍ സുധാകരന്റെ ബന്ധം വെളിപ്പെടുത്തുന്നത്.

വയലാര്‍ രവി കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ തന്നെ സഹായിച്ചിരുന്നുവെന്നും മോന്‍സന്‍ പറഞ്ഞു. എ കെ. ആന്റണിയുമായും അടുത്ത ബന്ധമെന്നും മോന്‍സന്‍ കൂട്ടിച്ചേര്‍ത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here