മോൻസൺ തട്ടിപ്പ്; പുരാവസ്തുക്കൾ നിർമിച്ചത് കൊച്ചിയിൽ

മോൻസൺ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കൾ നിർമിച്ചത് കൊച്ചിയിലും ആലപ്പുഴയിലുമെന്ന് കണ്ടെത്തൽ. ടിപ്പുവിൻ്റെ സിംഹാസനവും മോശയുടെ അംശവടിയുമൊക്കെയാണ് വ്യാജമായി നിർമിച്ചത് മറ്റൊരു കേസിൽ കൂടി മോൻസൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പാലാ സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

അതേസമയം, മോൻസണും സുധാകരനും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതൽ തെളുവുകൾ പുറത്തുവന്നിട്ടുണ്ട്. തന്റെ ബിസിനസ് കാര്യങ്ങളെകുറിച്ച് സുധാകരന് അറിയാമെന്ന് മോന്‍സൺ പറഞ്ഞു. പണം നല്‍കിയ പരാതിക്കാരനെ അനുനയിപ്പിക്കാനാണ് മോന്‍സൺ സുധാകരന്റെ ബന്ധം വെളിപ്പെടുത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News