മുംബൈ ബീച്ച് വൃത്തിയാക്കി ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്

മുംബൈ ബീച്ച് വൃത്തിയാക്കി മാതൃകയാവുകയാണ് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്. ‘ജാക്വിലിൻ ഫെർണാണ്ടസ് ഫൗണ്ടേഷ’ന്‍റെ മുംബൈ സംഘമാണ് നടിക്കൊപ്പം ബീച്ച് വൃത്തിയാക്കിയത്.

താരംതന്നെയാണ് ടീമിനൊപ്പമുള്ള ക്ലീനിംഗ് ചിത്രങ്ങൾ തന്റെ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറഞ്ഞ കടല്‍ തീരത്തിന്‍റെ ഒരു ഹ്രസ്വ വിഡിയോ ക്ലിപ്പും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here