നികുതി ചോർച്ച തടയാൻ കർശന നടപടി സ്വീകരിക്കും ; മന്ത്രി കെ എൻ ബാലഗോപാൽ

നികുതി ചോർച്ച തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലൻ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധന വ്യാപിപ്പിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് സ്ക്വാഡുകളുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ജി എസ് ടി വന്നതിന് ശേഷം വരുമാനം കുറഞ്ഞുവെന്നും കൃത്യമായി നികുതി അടയ്ക്കാത്തതാണ് ഇതിനെല്ലാം പ്രശ്നമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News