നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്ന വിമാന കമ്പനികള്‍ക്കും ട്രാവല്‍-ടൂറിസം സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും

നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്ന വിമാനകമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനം. വ്യോമയാന ഡയറക്ടറേറ്റിന്റെ നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്ന വിമാന കമ്പനികള്‍ക്കും ട്രാവല്‍-ടൂറിസം സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന്‌
ഡയറക്ടറേറ്റിലെ കംപ്ലെയിന്റ്‌സ് ആന്‍ഡ് ആര്‍ബിട്രേഷന്‍ കമ്മിറ്റിയുടെ മുന്നറിയിപ്പ് .

ഇത് സംബന്ധിച്ച് 8 പരാതികള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിന് പുറമെ തുടര്‍ നിയമനടപടിയും സ്വീകരിക്കുമെന്നാണ് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here