അട്ടപ്പാടിയിൽ എയർഗൺ ഉപയോഗിച്ച് അയൽവാസിയെ ഭീഷണിപ്പെടുത്തി; അറസ്റ്റ്

അട്ടപ്പാടിയിൽ എയർഗൺ ഉപയോഗിച്ച് ഭീഷണി. സംഭവത്തിൽ മഞ്ചിക്കണ്ടി സ്വദേശി ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈശ്വരന്റെ സ്ഥലത്തേക്ക് പശു കയറുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അയൽവാസി ചെല്ലിയെ എയർഗൺ കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്താനുപയോഗിച്ച എയർഗൺ അഗളി പൊലീസ് കണ്ടെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News