കൊക്കെയ്ൻ കടത്ത്; വിദേശ പൗരന് പത്ത് വർഷം കഠിനതടവ്

കൊക്കെയ്ൻ കടത്തിൽ വിദേശ പൗരനെ പത്ത് വർഷം കഠിനതടവിന് ശിക്ഷിച്ചു. എറണാകുളം ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. വെനസ്വേല പൗരൻ വിക്ടറിനെയാണ് കോടതി ശിക്ഷിച്ചത്. മൂന്ന് കിലോഗ്രാം കൊക്കൈൻ പിടികൂടിയ കേസിലാണ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News