കണ്ണൂരിൽ കവർച്ചയ്ക്കിരയായ വൃദ്ധ മരിച്ചു

കണ്ണൂരിൽ കവർച്ചയ്ക്കിരയായ വൃദ്ധ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പി കെ ആയിഷ (75) ആണ് മരിച്ചത്.

വാരം എളയാവൂരിൽ തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധ ഒരാഴ്ചയ്ക്ക് മുൻപ് കവർച്ചയ്ക്കിരയായിരുന്നു.

23 ന് പുലർച്ചെയാണ് 3 അംഗ കവർച്ചാസംഘം ആയിഷയെ ആക്രമിച്ചത്. ഇവരുടെ ഇരു കാതുകളിൽ നിന്നും സ്വർണ്ണം കവർന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here