സ്കൂൾ വാഹനങ്ങളുടെ ടാക്സ് ഒഴിവാക്കാൻ തീരുമാനം

സ്കൂൾ വാഹനങ്ങളുടെ ടാക്സ് ഒഴിവാക്കാൻ തീരുമാനം. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സമർപ്പിച്ച ശുപാർശ അംഗീകരിച്ചതായി ആൻ്റണി രാജു അറിയിച്ചു. കോൺട്രാക്ട് ക്യാരേജ് ബസുകളുടെ സ്റ്റേജ് ക്യാരേജ് ബസുകളുടെയും വാഹന നികുതി അടയ്ക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി. 2020 ഒക്ടോബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള നികുതിയാണ് ഒഴിവാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News