പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീംകോടതി

പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീംകോടതി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നിർദേശം. പരോളിൽ പുറത്തിറങ്ങിയ ആലപ്പുഴ പള്ളിത്തോട് സ്വദേശി ഡോൾഫി സമർപ്പിച്ച ഹർജിയിലാണ് നടപടി.

സംസ്ഥാന സർക്കാർ നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 1200ൽപ്പരം കുറ്റവാളികൾക്ക് പരോൾ നൽകിയതായി സംസ്ഥാന സർക്കാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here