അട്ടപ്പാടിയിൽ നിന്നും രണ്ടര കിലോയോളം ചന്ദനം മുറിച്ചുകടത്തി; 5 പേർ പിടിയിൽ

അട്ടപ്പാടി പുതൂരിലെ സംരക്ഷിത ചന്ദന വനത്തിൽ നിന്നും രണ്ടര കിലോയോളം ചന്ദനം മുറിച്ചുകടത്തിയ 5 പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.

നരസിമുക്ക് സ്വദേശികളായ ഗണേഷ്, പരമശിവൻ, ശക്തിവേൽ, അയ്യപ്പൻ എന്നിവരെയും വ്യാപാരിയായ മുഹമ്മദാലിയേയുമാണ് പിടികൂടിയത്. ചന്ദനം കടത്തിയ ബൈക്കും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News