മൂക്കന്നൂരിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടറിടിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു

മൂക്കന്നൂരിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടറിടിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തുറവുർ അയ്യമ്പിള്ളി വീട്ടിൽ സുനിത സോയൽ ആണ് മരിച്ചത്. 35 വയസ്സായിരുന്നു. രാവിലെ 6.30-നായിരുന്നു അപകടം.
മൂക്കന്നൂർ എം.എ. ജി.ജെ. ആശുപത്രിയിലെ നഴ്സാണ്. രാവിലെ ആശുപത്രിയിലേക്ക് ഡ്യൂട്ടിക്ക് പോകും വഴിയായിരുന്നു അപകടം. അങ്കമാലി പോലീസ് നടപടികൾ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News