കാഞ്ഞങ്ങാട് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തിൽ വിജിലൻസ് റെയ്ഡ്; 2,40,000 രൂപ പിടിച്ചെടുത്തു

കാഞ്ഞങ്ങാട് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തിൽ വിജിലൻസ് റെയ്ഡ്. 2,40,000 രൂപ പിടിച്ചെടുത്തു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകാൻ ഡ്രൈവിംഗ് സ്കൂൾ ഏജൻറുമാർ പിരിച്ച തുകയാണിതെന്ന് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ അറിയിച്ചു. പരാതി ഉയർന്നതിനെ തുടർന്നാണ് കാഞ്ഞങ്ങാട് ഗുരുവനത്തെ ഡ്രൈവിങ്ങ് ടെസ്റ്റ് കേന്ദ്രത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News