കൊലക്കേസ് പ്രതികളുടെ ഫോണ്‍വിളി; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

കൊലപാതകക്കേസ് പ്രതികള്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച സംഭവത്തില്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. കൊടി സുനിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ എടുത്ത കിടുവ റഷീദ് സുപ്രണ്ടിൻ്റെ ഫോൺ ഉപയോഗിച്ച സംഭവത്തിലാണ് സസ്പെൻഷൻ. ജയിൽ ഡിഐജിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, നേരത്തെയും കൊടി സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here