മോന്‍സന്‍ മാവുങ്കലിന്റെ ശബ്ദ സാമ്പിള്‍ പരിശോധിക്കും

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ശബ്ദസാമ്പിള്‍ പരിശോധിക്കും.ഫൊറന്‍സിക് ലാബില്‍ വെച്ചാണ് പരിശോധന നടത്തുന്നത്‌. ക്രൈംബ്രാഞ്ചിന് ലഭിച്ച ഫോണ്‍ സന്ദേശങ്ങള്‍ മോന്‍സന്റേതാണോയെന്ന് തെളിയിക്കാനാണിത്. മോന്‍സന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകളും പിടിച്ചെടുത്തു

ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത് കൊച്ചിയിലെത്തി. മോന്‍സനെ എസ്.ശ്രീജിത്ത് ചോദ്യം ചെയ്യും. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്നും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News