കാലിത്തീറ്റ ഗുണനിലവാര പരിശോധന; നിയമമാക്കാനുള്ള ബിൽ നിയമസഭയിൽ കൊണ്ട് വരുമെന്ന് മന്ത്രി ചിഞ്ചുറാണി

കാലിത്തീറ്റ ഗുണ നിലവാരം പരിശോധിക്കുന്നത് നിയമമാക്കാനുള്ള ബിൽ നിയമസഭയിൽ കൊണ്ട് വരുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി. മിൽമ ഗോമതി കാലിത്തീറ്റ ക്ഷീര കർഷകരിലേക്ക് എത്തിക്കുന്നതിന്‍റെ പ്രചരണാർത്ഥം മൂന്ന് കോടിരൂപയുടെ സമ്മാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ചടങ്ങിൽ സമ്മാന പദ്ധതിയുടെ മതൃകാ കൂപ്പണ്‍ മിൽമ ചെയർമാൻ കെ എസ് മണി മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. മൂന്ന്കോടിയിലേറെ വില വരുന്ന സമ്മാനങ്ങളാ പദ്ധതിയിലൂടെ ക്ഷീര കർഷകർക്ക് വിതരണം ചെയ്യാൻ മിൽമ ഉദ്ദേശിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News