മൂടൽമഞ്ഞ്; കരിപ്പൂരിൽ വിമാനങ്ങൾ വൈകി

കനത്ത മൂടൽമഞ്ഞ് കാരണം കരിപ്പൂർ വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകി . രാത്രി ഒരു മണിക്ക് ശേഷം പുറപ്പെടേണ്ട അഞ്ച് വിമാനങ്ങളുടെ യാത്രയാണ് വൈകിയത്. മൂടൽമഞ്ഞ് നീങ്ങിയാൽ ഉടൻ തന്നെ വിമാനങ്ങൾ റീഷെഡ്യൂൾ ചെയ്ത് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News