മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായര്‍ അന്തരിച്ചു

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായര്‍ അന്തരിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗമാണ്. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. സബ് കളക്ടര്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍, തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ തുടങ്ങി നിരവധി പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. 1998ല്‍ സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ എന്‍.പി.ചെല്ലപ്പന്‍ നായരുടെ പുത്രനാണ്. സമൂഹത്തിന്റെ വിവിധതുറയില്‍ ഉള്ളവര്‍ അദ്ദേഹത്തെ അനുസ്മരിച്ചു. സംസ്‌ക്കാരം നാളെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News