ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ ജല പീരങ്കി

ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ പരിപാടിയില്‍ പ്രതിഷേധമായെത്തിയപ്പോഴാണ് കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടായത്. ജജ്ജറിലാണ് സംഘര്‍ഷം ഉണ്ടായത്

മഴ മൂലം വിളകള്‍ നശിച്ച കര്‍ഷകരെ കാണാന്‍ കൂട്ടാക്കത്തതാണ് പ്രതിഷേധത്തിന് കാരണം. സംഘര്‍ഷം ഉണ്ടായത് ചൗട്ടാല ചടങ്ങിലേക്ക് എത്തുന്നതിന് മുന്നേ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News