സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി ഉത്തരവ്

സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി ഉത്തരവ് പുറത്തിറങ്ങി .2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള സര്‍ക്കാര്‍ കട മുറികളുടെ വാടക ഒഴിവാക്കിയാണ് ഉത്തരവ് ഇറങ്ങിയത്.

കൊവിഡ് അനുബന്ധ പാക്കേജിന്റെ ഭാഗമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക അറ് മാസത്തേക്ക് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News