തിരുവനന്തപുരം കോര്‍പറേഷന്റെ വികസനം അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന സമരാഭ്യാസം മൂന്നാം ദിവസത്തിലേക്ക്

തിരുവനന്തപുരം കോര്‍പറേഷന്റെ വികസനം അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന സമരാഭ്യാസം മൂന്നാം ദിവസം കടന്നു. സോണല്‍ ഓഫീസിലെ ക്രമക്കേടില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തി രാഷ്ട്രീയ മുതലടുപ്പ് നടത്താനുള്ള ബിജെപിയുടെ നീക്കം തുടക്കത്തിലെ പാളിയിരുന്നു. ഇതിന്ന് പിന്നാലെയാണ് ഇപ്പോഴത്തെ സമരം.

സമരത്തിന്ന് ഐക്യദാര്‍ഢ്യവുമായി യുവ മോര്‍ച്ച കോര്‍പറേഷന്‍ ഓഫീസിലേക് മാര്‍ച്ച് നടത്തി. അതേസമയം കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളിനകത്ത്‌ ആരംഭിച്ച സമരം അവസാനിപ്പിക്കാന്‍ പുതുവഴി തേടുകയാണ് ബിജെപി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News