
സുപ്രീംകോടതി വിധി തിരിച്ചടിയല്ലെന്ന് കെ.ടി ജലീല്‍. ലോകായുക്ത വിധി നടപ്പായിക്കഴിഞ്ഞതിനാലാണ് സുപ്രിംകോടതിയുടെ പരാമര്‍ശം.
ഈ സാഹചര്യത്തിലാണ് താന്‍ ഹര്‍ജി പിന്‍വലിച്ചത്. ലോകായുക്ത വിധി തന്റെ രാജിയോടെ അവസാനിച്ച അധ്യായമാണെന്നും കെ ടി ജലീല്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here