സി.പി നായരുടെ നിര്യാണത്തില്‍ വി എസ് അനുശോചിച്ചു

മുന്‍ചീഫ് സെക്രട്ടറി സി.പി നായരുടെ നിര്യാണത്തില്‍ വി എസ് അച്യുതാനന്ദൻ അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണതന്ത്രജ്ഞനും വാഗ്മിയും മനുഷ്യ സ്നേഹിയുമായിരുന്നു സി. പി. നായർ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വിഎസിന്റെ ഫേസ്ബുക്ക് കുറിപ്പ്

മികച്ച ഭരണതന്ത്രജ്ഞനും വാഗ്മിയും മനുഷ്യ സ്നേഹിയുമായിരുന്നു സി. പി. നായർ. ഭരണ പരിഷ്കാരങ്ങളെക്കുറിച്ച്‌ വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന അദ്ദേഹത്തിന്റെ പിന്തുണ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. അടുത്ത ദിവസം വരെ എന്റെ സുഖവിവരങ്ങൾ അന്വേഷിക്കുമായിരുന്നു. സി. പി. നായരുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖ പെടുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here