“സസ്നേഹം സഹജീവിക്കായി” ക്യാമ്പയിന് തുടക്കമായി

സംസ്ഥാന ആരോഗ്യ വകുപ്പും,കേരള എയ്ഡ്സ് നിയന്ത്രിത സൊസൈറ്റിയും,ബ്ലേഡ് ബാങ്കുകളും,രക്ത ദാന സംഘടനകളും സംയുക്തമായി നടപ്പാക്കുന്ന “സസ്നേഹം സഹജീവിക്കായി” ക്യാമ്പയിന് തുടക്കമായി. സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു.

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ രാജൻ എൻ ഖോബ്രഗഡെ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോക്ടർ വി ആർ രാജു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോക്ടർ റംല ബീവി എന്നിവർ ആശംസ പ്രസംഗം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here